Bus strike kerala latest news malayalam?
Thursday, March 24, 2022
Add Comment
![]() |
Image Credit: Indiatvnews.com |
Question: Bus strike kerala latest news malayalam?
നിരക്ക് വർധനവ് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസുടമകൾ ഇന്ന് അനിശ്ചിതകാല സമരം ആരംഭിച്ചു. സർക്കാർ ഉറപ്പുനൽകിയ നിരക്ക് വർധന വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമര പാതയിലേക്ക് നീങ്ങിയതെന്ന് ഏഴായിരത്തോളം ബസുകളുടെ ഉടമകൾ പറയുന്നു.
0 Komentar
Post a Comment